Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : ബോളിവുഡ് നടി സോനം കപൂറിന്റെ ഡയമണ്ട് നെക്ക്‌ലേസ് മോഷണം പോയതായി പരാതി.ഇതുമായി ബന്ധപ്പെട്ട് താരം ജുഹു പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മുംബൈയിലെ വീട്ടില്‍ നിന്നുമാണ് നെക്‌ലേസ് മോഷണം പോയത്. ഏകദേശം അഞ്ച് ലക്ഷം രൂപ ... [Read More]