Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ശബരിമല: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ രോഗശാന്തിക്കായി ശബരിമലയിൽ ഇന്ന് പ്രത്യേക പൂജ നടക്കും. രാവിലെ അയ്യപ്പ സന്നിധിയില്‍ ഗണപതി ഹോമവും, മൃത്യൂഞ്ജയാര്‍ച്ചനയും വൈകിട്ട് പുഷ്പാഭിഷേകവും മാളികപ്പുറത്ത് ഭഗവതി സേവയും അര്‍ച്ചനയും നടത്തും. അതേസമയം, ജയ... [Read More]