Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഈ സ്മാർട്ട് ലോകത്ത് ഇതാ ഒരു സ്മാർട്ട് വാട്ടർ ബോട്ടിലും.നിങ്ങൾ വെള്ളം കുടിക്കാൻ മറന്നാലും സമയമാവുമ്പോൾ വാട്ടർ ബോട്ടിൽ ഓർമിപ്പിക്കും,ഇനി ഒരൽപം വെള്ളം കുടിക്കൂ എന്ന് . കേൾക്കുമ്പോൾ അതിശയമായി തോന്നുന്നുണ്ടോ ? എന്നാലിത് സത്യമാണ്. ‘ഹൈഡ്രേറ്റ് മി’ എന്... [Read More]