Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബീജിംഗ്:ഓണ്‍ലൈനില്‍ എന്തും വില്‍ക്കാമെന്ന സ്ഥിതിയാണ് ഇപ്പോള്‍.പുരുഷ ബീജവും ഓണ്‍ലൈലൈനിൽ വാങ്ങാം.ചൈനയിലാണ് പുരുഷ ബീജം ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. ചൈനയിലെ പ്രമുഖ റീട്ടൈയ്ല്‍ വ്യാപാര ശൃംഖലയാണ് പുരുഷ ബീജങ്ങള്‍ വില്‍ക്കുന്നതിന് ഓണ്‍ലൈന്‍ ... [Read More]