Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവന്തപുരം: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്ത് അച്ഛനായി. ഭാര്യ ഭുവനേശ്വരി പെണ്‍കുഞ്ഞിന് ജന്മം നല്‍കിയ വിവരം ശ്രീശാന്ത് തന്നെ ട്വിറ്ററിലൂടെ അറിയിക്കുകയായിരുന്നു. ലോകത്തെ ഏറ്റവും നല്ല അനുഭവമെന്നാണ് ശ്രീശാന്ത് കുഞ്ഞിന്റെ ജനത്തെ കുറിച്ച് ട്വി... [Read More]