Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സുപ്രസിദ്ധ വന്യജീവി വിദഗ്ധനും മുതലവേട്ടക്കാരനുമായിരുന്ന സ്റ്റീവ് ഇര്‍വിന്റെ മരണത്തിന് കാരണമായത് സ്വന്തം നിഴലെന്നു വെളിപ്പെടുത്തല്‍.ഇര്‍വിന്റെ അവസാന നിമിഷങ്ങള്‍ പകര്‍ത്തിയ ക്യാമറാമാനായ ജസ്റ്റിന്‍ ലയോണ്‍സാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്.... [Read More]