Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: കഴിഞ്ഞ ദിവസം കൂപ്പുകുത്തിയ വിപണിയില്‍ വെള്ളിയാഴ്ചയും നഷ്ടം. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ബോംബെ സ്റ്റോക് എക്സ്ചേഞ്ച് സൂചികയായ സെന്‍സെക്സ് 77.48 പോയിന്‍റ് ഇടിഞ്ഞ് 20,810.85ലും ദേശീയ സൂചികയായ നിഫ്റ്റി 22. 05 പോയിന്റ് ഇടിഞ്ഞ് 6197.10ലുമാണുള്ളത്... [Read More]