Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഗൂഗിൾ, ആമസോൺ, സ്കൈപ്, യാഹൂ തുടങ്ങിയ പേരുകൾ പരിചായമില്ലാത്തവർ ഇന്ന് നമുക്കിടയിൽ ഉണ്ടോ എന്നുപോലും സംശയമാണ്. ഈ കമ്പനികളുടെ ഉൽപന്നങ്ങൾ ദിവസേന ഉപയോഗിക്കുന്നവരാണ് നാമോരോരുത്തരും. പക്ഷേ ഈ പേരുകൾക്കു പിന്നിൽ അധികമാരുമറിയാത്ത കഥയും ആ പേരിനൊരു അർഥവുമുണ്ടെന്ന... [Read More]