Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പുരുലിയ:തെരുവ് നായ്ക്കള്‍ പിഞ്ചുകുട്ടികളെ കടിച്ചുകീറിയ സംഭവങ്ങളെ നമ്മള്‍ കേട്ടിട്ടുള്ളു. എന്നാലിതാ ഏഴ് ദിവസം പ്രായമായ കുഞ്ഞിനെ രക്ഷിക്കുന്ന തെരുവ് പട്ടികളുടെ കഥയും ശ്രദ്ധിക്കപ്പെടുന്നു. നാല് തെരുവ് പട്ടികള്‍ ചേര്‍ന്നാണ് കുഞ്ഞിനെ രക്ഷപ്പെടുത്തിയത്.പശ്... [Read More]