Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരൂര്‍: തിരൂരിൽ ഇടി മിന്നലേറ്റ് പത്തു വയസ്സുകാരി മരിച്ചു.പള്ളിത്താന്റകത്ത് സെയ്തലവിയുടെ മകള്‍ സപ്‌ന (10) യാണ് മരിച്ചത്. വീട്ടിലിരിക്കുന്ന സമയത്താണ് സപ്നയ്ക്ക് ഇടിമിന്നലേറ്റത്. കൂടെയുണ്ടായിരുന്ന സപ്നയുടെ ബന്ധു ജംഷീനക്കും മിന്നലേറ്റിട്ടുണ്ട്. രണ്ടു പ... [Read More]