Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കണ്ണിൻറെ സൗന്ദര്യത്തിനെന്ന് കരുതി ഉപയോഗിക്കുന്ന കണ്‍മഷിയില്‍ മാരകമായ ഈയം അടങ്ങിയിരിക്കുന്നതായി ഗവേഷകരുടെ കണ്ടെത്തല്‍. ലക്നോയിലെ കിങ് ജോര്‍ജ് മെഡിക്കല്‍ സര്‍വകലാശാലയിലെ ബയോകെമിസ്ട്രി വകുപ്പിന്റെ ഘടകമായ 'നാഷനല്‍ റെഫറല്‍ സെന്റര്‍ ഫോര്‍ ലെഡ് പ്രൊജക്റ്റ്സ... [Read More]