Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ: ഫേസ്ബുക്ക് ഇല്ലാതെ ജീവിക്കാനാവില്ലെന്ന് ആത്മഹത്യാക്കുറിപ്പെഴുതി പതിനേഴുകാരി ജീവനൊടുക്കി. മാതാപിതാക്കൾ ഫേസ്ബുക്ക് വിലക്കേർപ്പെടുത്തിയതിനെ തുടർന്ന് ഐശ്വര്യ എസ് ദഹിവാൾ ആണ് ബുധനാഴ്ച്ച രാത്രി ജീവനൊടുക്കിയത്. കുറച്ചു നാളായി മൊബൈലിലും ഫേസ്ബുക്കില... [Read More]