Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വേനലിങ്ങനെ കനക്കുമ്പോൾ ആരോഗ്യകാര്യങ്ങളിൽ അതീവ ശ്രദ്ധപുലർത്തേണ്ടതുണ്ട്. ആരോഗ്യമുള്ളവർ പോലും ചൂട്ടു പൊള്ളുന്ന വേനലിൽ വാടുമ്പോൾ ഗർഭിണികളുടെ ആരോഗ്യപരിപാലനം വളരെ പ്രാധാന്യം അർഹിക്കുന്നു. അന്തരീക്ഷത്തിലെ ക്രമാതീതമായ ചൂട് ഗർഭകാല പ്ര... [Read More]
കാലാവസ്ഥ മാറുന്നതനുസരിച്ച് ചൂട് വര്‍ധിച്ചുവരികയാണ്. കടുത്ത ചൂടില്‍ ഉറങ്ങാന്‍ പോലും കഴിയാതെ വരുമ്പോള്‍ ബെഡ്‌റൂമില്‍ ഒരു എസി വച്ചാലോ എന്ന ചിന്തിക്കാത്തവര്‍ ഉണ്ടാകില്ല. എസിയില്ലാതെ പകല്&... [Read More]
തിരുവനന്തപുരം: സംസ്ഥാനത്തു കടുത്ത ചൂട് തുടരുന്നു. കാലാവസ്ഥാ വകുപ്പിന്റെ കണക്കുപ്രകാരം പാലക്കാട്ടാണ് ഏറ്റവും കൂടിയ ചൂട് രേഖപ്പെടുത്തിയത് 39.2 ഡിഗ്രി. ഇത്തവണ രേഖപ്പെടുത്തയതിൽ ഏറ്റവും ഉയർന്ന ചൂടാണിത്. തൃശൂർ വെള്ളാനിക്കരയിൽ 37.7 ... [Read More]
വേനല്‍ക്കാലം തുടങ്ങുന്നതിനോടൊപ്പം തന്നെ ചര്‍മരോഗങ്ങളും ആരംഭിക്കുന്നു . അതുകൊണ്ടുതന്നെ വളരെ കരുതലോടെവേണം ചർമസംരക്ഷണം . ചർമസംരക്ഷണത്തിലുണ്ടാവുന്ന വീഴ്‌ചകൾ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും . വേനല്‍ക്കാലത്ത് ഉണ്ടാവുന്ന ചര... [Read More]
മാര്‍ച്ച് മാസം കടുത്ത വേനലിന്റെ ആരംഭമാണ് . ഒപ്പം പരീക്ഷാക്കാലവും . ഇത് കടുത്ത ചൂടുകാലത്തിന്റെ ആരംഭമായതിനാൽ അന്തരീക്ഷത്തിലെ താപവ്യതിയാനങ്ങൾ ആരോഗ്യത്തെ ബാധിക്കും. അതുകൊണ്ടുതന്നെ വേനല്‍ക്കാലം കടുത്തതാകുന്നതോടെ ആരോഗ്യകാര്യത്തിലും അതീവജാഗ്ര... [Read More]