Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊലയാളി ഗെയിമായ ബ്ലൂവെയിലിനു ശേഷം ഭീതി പരത്തിക്കൊണ്ട് 'ടൈഡ് പോഡ് ചലഞ്ച്' ഗെയിം പടരുന്നു. ബ്ലൂവെയില്‍ ഗെയിമിന്റെ അത്രത്തോളം അപകടകാരി അല്ല എങ്കിലും ഇതും പേടിക്കേണ്ട ഗെയിം തന്നെയാണ്. ചൂടാക്കിയ സോപ്പ് പൊടി വായിലിട്ട് തുപ്പുകയും ഉള്ളിലേക്ക് ഇറക്കുക... [Read More]