Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
മുംബൈ : യാക്കൂബ് മേമന്റെ വധശിക്ഷയ്ക്ക് പകരം വീട്ടുമെന്ന് സഹോദരന് ടൈഗര്‍ മേമന്റെ ഫോണ്‍ സന്ദേശം. മുംബൈയിലെ വീട്ടിലേക്ക് യാക്കൂബിനെ തൂക്കിലേറ്റുന്നതിനു ഒന്നര മണിക്കൂര്‍ മുമ്പാണ് ടൈഗറിന്റെ ഫോണ്‍ വിളിയെത്തിയത്. ഫോണ്‍ സന്ദേശം പൊലീസ് പിടിച്ചെടുത്തിട്ടു... [Read More]