Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ന് ലോകത്ത് കുട്ടികൾക്കും അമ്മമാർക്കും അച്ഛൻമാർക്കും സ്ത്രീകൾക്കും,മഴക്കും,കാടിനും എല്ലാത്തിനുമുണ്ട് ഒരു ദിനം. എന്നാൽ പാവം പുരുഷന്മാർക്ക് മാത്രമായി ഒരു ദിനം ആചരിക്കുന്നതായി പലരും കേട്ടു കാണില്ല. എന്നാൽ 14 വർഷമായി പുരുഷദിനം ആചരിക്കാൻ തുടങ്ങിയിട്ട്. ... [Read More]