Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഡൽഹി: തക്കാളിയുടെ വില കുതിച്ചുയരുന്നു. ഡല്‍ഹിയിലും പരിസര പ്രദേശങ്ങളിലും തക്കാളി കിലോയ്ക്ക് 80 രൂപ വരെ എത്തി .മറ്റ് പ്രധാനപ്പെട്ട നഗരങ്ങളിലെല്ലാം കിലോയ്ക്ക് 60 രൂപയ്ക്ക് മുകളിലാണ് വില.തക്കാളിയുടെ വില വര്‍ദ്ധന സാധാരണക്കാരെയാണ് കൂടുതല്‍ രൂക്ഷമായി ബാധിച... [Read More]