Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വെറും അറുപതിനായിരം ഡോളർ മാത്രം ചെലവഴിച്ചു ഇറക്കിയ ഒരു സിനിമ, നേടിയതോ 248 മില്യൺ ഡോളർ. ലോകസിനിമാ ചരിത്രത്തിൽ തന്നെ ഏവരെയും അതിശയിപ്പിക്കുന്നതായിരുന്നു ഈ സിനിമയുടെ വിജയം. അതും വെറും വിജയം എന്ന് പറഞ്ഞാൽ പോരാ. വളരെ കുഞ്ഞു ബജറ്റിൽ നിർമ്മിച്ച ഒരു സിനിമ അതി... [Read More]