Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ന്യൂഡല്‍ഹി: ലഷ്കറെ തയ്ബ ഭീകരന്‍ അബ്ദുള്‍ കരിം തുണ്ടയെ ഇന്‍ഡോ- നേപ്പാള്‍ അതിര്‍ത്തിയില്‍ നിന്ന് അറസ്റ്റു ചെയ്തു.അധോലോക നായകന്‍ ദാവൂദ് ഇബ്രാഹിമിന്റെ അടുത്ത അനുയായി കൂടിയാണ് തുണ്ട.ബോംബ് നിര്‍മാണ വിദഗ്ധനുമാണ്. ഇന്ത്യയിലെ 20 കൊടുംഭീകരരില്‍ ഒരാളാണ് ഇയാള്‍ ... [Read More]