Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്നലെ സംസ്ഥാനത്ത് 13,745 പേര്‍ പനി ബാധിച്ചു ചികില്‍സതേടി. 13,272 പേര്‍ ഒ.പിയില്‍ ചികില്‍സ തേടിയപ്പോള്‍ 573 പേര്‍ കിടത്തിച്ചികില്‍സയ്ക്കു വിധേയരായി. ഈരാറ്റുപേട്ടയിലും തിരുവല്ലയിലും ഓരോ പനിമരണങ്ങള്‍ റിപോര്‍ട്ട് ചെയ്തു. ഈരാറ്റുപേട്ടയില്‍ ഡെങ്കിപ്പനി... [Read More]