Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബംഗളൂരു: കര്‍ണാടകയില്‍ സിനിമാ ചിത്രീകരരണത്തിനിടെ ഉണ്ടായ ഹെലികോപ്റ്റര്‍ അപകടത്തില്‍ രണ്ട് പ്രമുഖ താരങ്ങള്‍ കൊല്ലപ്പെട്ടു. കന്നഡ നടന്മാരായ രാഘവ് ഉദയ്, അനില്‍ എന്നിവരാണ് മരിച്ചത് സിനിമയിലെ നായകനായ ദുനിയാ വിജയ് നീന്തി രക്ഷപ്പെട്ടു.തിങ്കളാഴ്ച്ച ഉച്ചയ്ക്ക്... [Read More]