Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തകര്‍ന്ന കെട്ടിട അവശിഷ്‌ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടന്ന രണ്ടു മാസം പ്രായമുള്ള കുഞ്ഞിനെ രക്ഷാപ്രവർത്തകർ 16 മണിക്കൂറിനു ശേഷംജീവനോടെ പുറത്തെടുത്തു. കുഞ്ഞിൻറെ അമ്മയെയും ഇവർ രക്ഷപ്പെടുത്തി. സിറിയയിലെ അലെപ്പോയിലാണ് സംഭവം നടന്നത്. ഈ അവിശ്വസനീയമായ കാഴ... [Read More]