Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഇന്ത്യയിൽ നിന്ന് ഗൾഫിലേക്കുള്ള കറിവേപ്പിലയുടെ കയറ്റുമതിക്ക് നിരോധനം ഏർപ്പെടുത്തി. യുഎഇ ഗവണ്‍മെൻറ് ആണ് ഇന്ത്യയില്‍നിന്നുള്ള കറിവേപ്പിലയുടെ കയറ്റുമതി നിരോധിച്ചത്. ദുബായ് വിമാനത്താവളത്തില്‍ നടത്തിയ പരിശോധനയിൽ ഇന്ത്യയിൽ നിന്നും ഇറക്കിയ കറിവേപ്പിലയിൽ ... [Read More]