Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വാഴത്തൈ നട്ടു രണ്ടാഴ്ചയ്ക്കുള്ളില്‍ കുലച്ചത് നാട്ടുകാര്‍ക്കു കൗതുകമായി.പൂയപ്പള്ളി കോണത്ത് സംഗീതയില്‍ റിട്ട പോലീസ് ഉദ്യോഗസ്ഥന്‍ ഗോപിയുടെ കോണത്ത് ഏലായിലെ കൃഷിയിടത്തിലാണ് തൈവാഴ കുലച്ചത്. രണ്ടടിയോളം ഉയരത്തില്‍ വളര്‍ന്ന വാഴ ദിവസങ്ങള്‍ക്കു മുമ്പ് കൂമ്പ്... [Read More]