Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെറിയൊരു തുമ്മൽ വന്നാൽ ഉടൻ തന്നെ പാരസെറ്റാമോൾ കഴിക്കുന്നയാളുകളാണ് നമ്മളിൽ മിക്കയാളുകളും. എന്നാൽ ചില സമയങ്ങളിൽ പാരസെറ്റാമോൾ അപകടകാരിയാകുമെന്ന കാര്യം പലർക്കും അറിയില്ല. പ്രത്യേകിച്ചും ഗർഭകാലത്ത്. ഏറെ ശ്രദ്ധയും പരിചരണവും കരുതലും ആവശ്യമുള്ള സമയമാണ് ഗര്... [Read More]