Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വഡോദര: ഷാരൂഖ് ഖാനെ കാണാനെത്തിയ ജനക്കൂട്ടം വഡോദര റയില്‍വേ സ്റ്റേഷനില്‍ അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ തിക്കിലും തിരക്കിലും പെട്ട് ഒരാള്‍ മരിച്ചു. മറ്റൊരാളുടെ നില ഗുരുതരകമായി തുടരുകയാണ്. സംഭവത്തില്‍ രണ്ട് പൊലീസുകാര്‍ക്കും പരിക്കേറ്റിട്ടുണ്ട്. ... [Read More]