Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുവനന്തപുരം : വക്കം പുരുഷോത്തമന്‍ ഇന്ന് ഗവർണർ സ്ഥാനം രാജി വെയ്ക്കുമെന്ന് മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തന്നോട് ആലോചിക്കാതെ മിസോറമില്‍നിന്ന് നാഗാലാന്‍ഡിലേക്ക് സ്ഥലംമാറ്റിയതില്‍ പ്രതിഷേധിച്ചാണ് രാജിയെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മൂന്നു വര്‍ഷമായി മി... [Read More]