Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
സസ്യഭോജികള്‍ക്ക് മാംസാഹാരം കഴിക്കുന്നവരേക്കാൾ കുട്ടികളുണ്ടാകാനുള്ള സാധ്യത കുറവാണെന്ന് പഠനം. അമേരിക്കയിലെ ലോമ ലിന്‍ഡ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ നടത്തിയ പഠനത്തിലാണ് ഈ കണ്ടുപിടിത്തം. 2009 മുതല്‍ 2013 വരെയുള്ള കാലയളവില്‍ മാംസ്യാഹാര... [Read More]