Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കൊച്ചി: പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി.ഒ.സൂരജ് ഐ.എ.എസിന്റെ കൊച്ചി, തിരുവനന്തപുരം വസതികളിൽ ഇന്നുരാവിലെ വിജിലൻസ് നടത്തിയ റെയ്ഡിൽ കോടിക്കണക്കിന് രൂപയുടെ ഇടപാട് നടന്നതിന്റെ രേഖകൾ പിടിച്ചെടുത്തു.അഞ്ച് വിജിലന്‍സ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തില്‍ വരവി... [Read More]