Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
വിജയ് ചിത്രമായ 'കത്തി' റിലീസ് ചെയ്ത ദിവസം പോസ്റ്ററില്‍ പാലഭിഷേകം ചെയ്യുന്നതിനിടെ വീണ് മരിച്ച വടക്കഞ്ചേരി സ്വദേശി ഉണ്ണികൃഷ്ണന്റെ വീട് വിജയ് സന്ദര്‍ശിച്ചു. ഉണ്ണികൃഷ്ണന്റെ കുടുംബത്തിന്റെ വേദനയില്‍ ഒപ്പംചേര്‍ന്ന വിജയ് പൊട്ടിക്കരഞ്ഞു. ഉണ്ണികൃഷ്ണന്റെ വേര... [Read More]