Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 29, 2024 1:19 pm

Menu

ഷോപ്പിംഗിനിടെ പോലിസിന് മര്‍ദ്ദനം; പട്ടാപകല്‍ ഭാര്യയെയും 12 കാരിയായ മകളെയും ബലാത്സംഗം ചെയ്തു

പൂനെ:ഷോപ്പിംഗ് നടത്തുന്നതിനിടെ പോലിസിനെ മര്‍ദ്ദിച്ച് ഭാര്യയെയും 12 കാരിയായ മകളെയും ബലാത്സംഗം ചെയ്തു. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് പൂനെ കാട്കിയിലാണ് സംഭവം. ഷോപ്പിംഗ് നടത്തുന്നതിനിടെ ഭാര്യയെയും മകളെയും ശല്യം ചെയ്യുകയായിരുന്നു. എന്നാല്‍ ഇതു ചോദ്യം ചെയ്ത പോല... [Read More]

Published on November 10, 2015 at 3:33 pm

പോക്കറ്റടിച്ചെന്നാരോപിച്ച് ബസ്സില്‍വെച്ച് യുവതിയെ നഗ്നയാക്കി പരിശോധിച്ചു

സിംഗറോളി: പോക്കറ്റടിച്ചെന്ന് ആരോപിച്ച് മധ്യപ്രദേശിലെ സിംഗറോളി ജില്ലയിൽ യുവതിയെ ബസ്സില്‍ വെച്ച് നഗ്നയാക്കി പരിശോധിച്ചെന്ന് പരാതി. മകനോടൊപ്പം ജയന്തില്‍ വെച്ചാണ് യുവതി നിറയെ യാത്രക്കാരുള്ള ബസ്സില്‍ കയറിയത്. യുവതി കയറി അല്‍പസമയത്തിനകം അവര്‍ക്കടുത്തു നില... [Read More]

Published on October 28, 2015 at 3:52 pm

ഗ്യാസ് ഏജൻസി ഉടമയുടെ കൊലപാതകത്തിനു പിന്നിൽ ഭാര്യ; പ്രതി കസ്റ്റഡിയിൽ

മലപ്പുറം: വളാഞ്ചേരിയിലെ ഗ്യാസ് ഏജൻസി ഉടമ വിനോദിന്റെ കൊലപാതകത്തിൽ കുടുംബസുഹൃത്തായ പ്രതി യൂസഫ് കൊച്ചിയിൽ പിടിയിൽ.കൊലപാതകത്തിൽ ഭാര്യ ജ്യോതിക്കും പങ്കുണ്ടെന്ന് പൊലീസ് പറഞ്ഞു. കൊലപാതകത്തിന് ഒപ്പം നിന്നാൽ ഫ്ളാറ്റ് നൽകാമെന്ന് ജ്യോതി പറഞ്ഞിരുന്നുവെന്നും പൊലീ... [Read More]

Published on October 10, 2015 at 10:00 am

ഭാര്യയെ കൊലപ്പെടുത്തിയ ശേഷം തലയുമായി ഭർത്താവ് തെരുവിലൂടെ നടന്നു - വിഡിയോ

പൂണെ: അമ്പത്തിമൂന്നുകാരനായ ഭർത്താവ് ഭാര്യയെ കൊലപ്പെടുത്തിയതിനുശേഷം ഭാര്യയുടെ തലയും അറക്കാനുപയോഗിച്ച കോടാലിയുമായി തെരുവിലൂടെ നടന്നു.സംഭവവുമായി ബന്ധപ്പെട്ട് രാമു ചവാൻ എന്നയാളെ പൊലീസ് അറസ്റ്റു ചെയ്തു. ഭാരതി വിദ്യാപീഠ് പൊലീസ് സ്റ്റേഷനിൽ ഇയാൾക്കെതിരെ കൊല... [Read More]

Published on October 9, 2015 at 3:35 pm

ഐഎസില്‍ ചേരാന്‍ വിസമ്മതിച്ചതിന് 14 കാരന്റെ കൈയും കൈലും വെട്ടി

ഐ.എസില്‍ ചേരാന്‍ വിസമ്മതിച്ച ഒമര്‍ എന്ന പതിനാലുകാരന്റെ കൈയ്യും കാലും വെട്ടിമാറ്റി. സിറിയക്കാരനായ ബാലന്റെ കയ്പ്പത്തിയും കാല്‍പ്പാദവുമാണ് വെട്ടിമാറ്റിയത്. പൊതുനിരത്തില്‍ വച്ചാണ് ഐ.എസ് ക്രൂരത നടപ്പിലാക്കിയത്. ചാനല്‍ 4ന് നല്‍കിയ അഭിമുഖത്തിലാണ് ബാലന്‍ തന... [Read More]

Published on October 5, 2015 at 4:40 pm

ദാദ്രിയിലെ സംഘർഷത്തിനു കാരണം ഗ്രാമത്തിലേക്കുള്ള രാഷ്ട്രീയക്കാരുടെ വരവെന്ന് പ്രതിയുടെ പിതാവ്

ന്യൂഡൽഹി:ദാദ്രിയിലെ സംഘർഷത്തിനു കാരണം ഗ്രാമത്തിലേക്കുള്ള രാഷ്ട്രീയ നേതാക്കളുടെ വരവാണെന്ന് പ്രതിയുടെ പിതാവ്.ഇവിടേക്കുള്ള മന്ത്രിമാരുടെ വരവ് നിർത്തിയാൽ മാത്രമേ ഇവിടുത്തെ സംഘർഷാവസ്ഥയ്ക്ക് ഇളവ് വരൂ എന്ന് പ്രതിയുടെ പിതാവ് രാജേഷ് റാണ പറഞ്ഞു. കേസ് കൈകാര... [Read More]

Published on October 5, 2015 at 10:16 am