Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ഒട്ടനവധി വിവാദങ്ങൾക്കും കേസിനുമൊടുവിൽ ഷൈൻ ടോം ചാക്കോ പ്രേക്ഷകർക്ക് മുൻപിലെത്തുന്നു.ഷൈൻ ടോം ചാക്കോ നായകനായി എത്തുന്ന പുതിയ ചിത്രം വിശ്വാസം അതല്ലെ എല്ലാം റിലീസിനൊരുങ്ങുകയാണ്.ചിത്രത്തിൻറെ ട്രെയിലര്‍ പുറത്തിറങ്ങി. ജയരാജ് വിജയ് കഥ എഴുതി സംവിധാനം ചെയ... [Read More]