Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ബെയ്ജിംഗ്:ചൈനയിൽ ലോകകപ്പ് ഫുട്ബോൾ മത്സരം ഉറക്കമൊഴിഞ്ഞ് കണ്ട മൂന്നു പേർ മരിച്ചു. തുടര്‍ച്ചയായി മൂന്ന് രാത്രി ഉറക്കമൊഴിഞ്ഞ് കളി കണ്ട ഷാഗ്ഹായിയിലെ 39കാരനും ജിയാങ്‌സു പ്രവിശ്യയിലെ 25 കാരനും ലിയാനിംഗ് പ്രവിശ്യയിലെ 51 കാരനുമാണ് മരിച്ചത്. മരണപ്പെട്ട മൂന്നു... [Read More]