Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാലക്കാട്: തോരാമഴയായി മാറാതെ, കറുത്തിരുണ്ട കാർമേഘങ്ങളുടെ തുടർച്ചയായ വരവും ഇടക്കുള്ള പ്രദേശിക മഴയും രണ്ടുദിവസം കൂടി തുടരും. ബംഗാൾ ഉൾക്കടലിൽ രൂപംകൊള്ളുന്ന ന്യൂനമർദം അടുത്തദിവസം ശക്തമാകുന്നതോടെ കാലവർഷം വീണ്ടും ... [Read More]