Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 19, 2024 11:21 am

Menu

വിംബിള്‍ഡണ്‍:;സബീന്‍-ബര്‍ട്ടോളി ഫൈനലിൽ

ലണ്ടന്‍: ; വിംബിള്‍ഡണ്‍ വനിതാ സിംഗിള്‍സ് ഫൈനലില്‍ മരിയന്‍ ബര്‍ട്ടോളി ജര്‍മനിയുടെ സബീന്‍ ലിസിക്കിയെ നേരിടും. സെമിഫൈനലില്‍ ബര്‍ട്ടോളി 6-1, 6-1ന് കിര്‍സ്റ്റന്‍ ഫഌപ്കിന്‍സിനെ പരാജയപ്പെടുത്തി. സ്‌കോര്‍ 6-1, 6-1 എന്ന സ്‌കോറിനായിരുന്നു ബര്‍ട്ടോളിയുടെ വിജയം.... [Read More]

Published on July 5, 2013 at 12:15 pm