Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
ചെന്നൈ : തമിഴ് ഹാസ്യതാരം വിവേകിന്റെ മകന്‍ പ്രസന്നകുമാര്‍ (13) അന്തരിച്ചു. ഡെങ്കി പനി ബാധിച്ച് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ചെന്നൈ വടപളനിയിലെ എസ്.ആര്‍.എം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മികച്ച കീബോര്‍ഡ് ആര്‍ട്ടിസ്റ്റ് കൂടിയായിരുന്നു പ്രസന്നകുമാര്‍.അരുള്‍സെല്‍വിയാണ് പ്രസന്നകുമാറിന്റെ അമ്മ. അമൃതനന്ദിനി, തേജസ്വിനി എന്നിവരാണ് സഹോദരങ്ങള്‍.തമിഴ് സിനിമാലോകത്തെ പ്രമുഖർ വിവേകിന്‍റെ വീട്ടിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
Leave a Reply