Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

March 21, 2025 2:26 am

Menu

Published on July 31, 2013 at 1:15 pm

മുഖ്യമന്ത്രി ജയലളിതക്ക് കുട്ടിയാനയുടെ ഒരു തട്ട്

tamil-nadu-chief-minister-j-jayalalithas-narrow-escape-from-an-elephant-attack

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതക്ക് ഇസഡ്‌ കാറ്റഗറി സുരക്ഷയാണ് ലഭിക്കുന്നത്.ഇസഡ്‌ കാറ്റഗറി സുരക്ഷ ലഭിക്കുന്ന ജയലളിതയെ ഒരു കുട്ടിയാന തള്ളിയിട്ടു എന്ന് പറഞ്ഞാൽ ആരും ഒന്ന് കണ്ണുമിഴിച്ച് നിന്നുപോകും.കാവേരി എന്ന കുട്ടിയാനയാണ് ഈ കുസൃതി കാണിച്ചത്. വാത്സല്യത്തോടെ പരിചരിച്ച് കൊണ്ടിരുന്ന ജയലളിതയെ കുട്ടി തുമ്പി കൈകൊണ്ട് തട്ടിയിടുകയായിരുന്നു. തന്നെ വാത്സല്യത്തോടെ പരിചരിച്ച് കൊണ്ടിരുന്നത് തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാണെന്ന് ആ പാവത്തിന് അറിയില്ലായിരുന്നു.കുട്ടിയാന തള്ളിയിട്ടെങ്കിലും ജയലളിതയ്ക്ക് പരിക്കൊന്നും ഏറ്റിട്ടില്ല. കൂടെയുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍ ജയലളിത താഴെ വീഴാതെ സംരക്ഷിച്ചു. എന്നാൽ ഈ സംഭവത്തോടെ ആന കമ്പക്കാരിയായ മുഖ്യമന്ത്രി ഒന്ന് ഭയന്നു എന്ന് തോന്നുന്നു.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News