Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് അനാശാസ്യത്തിന് പിടിയിലായ നടി ശ്വേത ബസുവിന് പിന്നാലെ തെലുങ്ക് നടി ദിവ്യശ്രീയെയും അനാശാസ്യത്തിന് പോലീസ് അറസ്റ്റ് ചെയ്തു. ശ്വേത ബസു നല്‍കിയ വിവരത്തിൻറെ അടിസ്ഥാനത്തിലാണ് തെലുങ്ക് നടിയായ ദിവ്യശ്രീയേയും സംഘത്തേയും പിടികൂടിയത്. വേശ്യാവൃത്തിയിലകപ്പെട്ട മറ്റ് നടിമാരെ തനിക്കറിയാമെന്ന് ശ്വേത നേരത്തേ തന്നെ പറഞ്ഞിരുന്നു. ഇതിനെ തുടർന്ന് പോലീസ് നടത്തിയ റെയ്ഡിലാണ് ദിവ്യശ്രീയെയും സംഘത്തെയും ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ വീട്ടില്‍ വെച്ച് പോലീസ് പിടികൂടിയത്. ഇതോടൊപ്പം സെക്‌സ് റാക്കറ്റില്‍ ഉള്‍പ്പെട്ട തെലുങ്ക് നടന്‍മാരായ പവന്‍കുമാര്‍, ചന്തു എന്നിവരേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അഞ്ചോളം തെലുങ്ക് ചിത്രങ്ങളിലാണ് ദിവ്യശ്രീ ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്.വാലിഭര്‍ സംഘം എന്ന ഹിറ്റ് തമിഴ് സിനിമയിലെ നായികയാണ് ദിവ്യശ്രീ.
Leave a Reply