Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 15, 2026 10:30 am

Menu

Published on June 10, 2014 at 3:00 pm

കറാച്ചി വിമാനത്താവളത്തിൽ വീണ്ടും ഭീകരാക്രമണം

terror-attack-again-at-karachi-airport

കാബൂള്‍:കറാച്ചി വിമാനത്താവളത്തിനു നേരെ വീണ്ടും ഭീകരാക്രമണം.ആക്രമണത്തില്‍ മൂന്ന് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥരുടെ ഹോസ്റ്റലിനു നേര്‍ക്കാണ് ആക്രമണമുണ്ടായത്. ഇതെത്തുടര്‍ന്ന് കറാച്ചി വിമാനത്താവളത്തിലേക്കുള്ള വിമാന സര്‍വീസ് നിര്‍ത്തിവച്ചു.സ്ഥലത്ത് തീവ്രവാദികളും പാകിസ്ഥാന്‍ സൈന്യവും തമ്മില്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. കഴിഞ്ഞദിവസമുണ്ടായ ആക്രമണത്തില്‍ കറാച്ചിയില്‍ 28 പേര്‍ കൊല്ലപ്പെട്ടിരുന്നു.  പന്ത്രണ്ട് മണിക്കൂര്‍ നീണ്ട ഏറ്റമുട്ടലിനൊടുവിലാണ് തീവ്രവാദികളെ വധിച്ച്  കറാച്ചി വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തടുത്തത്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News