Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
പാരീസ്: പ്രവാചകൻ മുഹമ്മദ് നബിയുടെ കാർട്ടൂണ്‌മായി ഫ്രാൻസിലെ പാരീസ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ആക്ഷേപ മാഗസിനായ ഷാർലി എബ്ധോ വീണ്ടും രംഗത്ത് .ഞാൻ ഷാർളി എന്നെഴുതിയ പ്ലക്കാര്‍ഡ് ഉപയോഗിച്ച് നില്ക്കുന്ന മുഹമ്മദ് നബിയാണ് മാഗസിൻ മുഖചിത്രം. എല്ലാം ക്ഷമിച്ചിരിക്കുന്നു എന്നെഴുതിയ എന്ന വാചകവും കാർട്ടൂനിൽ ഉൾപ്പെടുത്തിയിരിക്കുന്നു.ജനുവരി എഴിനുണ്ടായ ആക്രമണത്തിൽ 12 എഡിറ്റർ അടക്കം 5 കാർട്ടൂണിസ്റ്റുകളും കൊല്ലപ്പെട്ടിരുന്നു.അതിന് ശേഷം ഇറങ്ങുന്ന ആദ്യ പതിപ്പാണ് ഇത്. ഇരുപ്പതിഅഞ്ചുരാജ്യങ്ങളിലായി മുപ്പത് ലക്ഷം പ്രതികളാണ് മാഗസിൻ പുറത്തിറക്കുന്നത്.16 ഭാഷകളിലാണ് പതിപ്പിന്റെ പുതിയ ലക്കം ഇറക്കുന്നത്. ഭീകരാക്രമണത്തിനുശേഷം ഷാർലി എബ്ധോയ്ക്ക് ലോകമെമ്പാടും ഐക്യദാര്‍ഢ്യം പ്രകടിപ്പിക്കുകയാണ് പുതിയ പതിപ്പിലൂടെ ചെയ്യുന്നത്.ഷാർലി എബ്ധോയുടെ വിവാദ കാർട്ടൂണ്‍ പുന:പ്രസിദ്ധീകരിച്ച ജർമനിയിലെ മോർഗോപോസ്റ്റ് പത്രത്തിന് നേരയും ആക്രമണമുണ്ടായിരുന്നു.
Leave a Reply