Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 18, 2024 7:26 pm

Menu

Published on November 4, 2014 at 12:11 pm

കൊച്ചുകുട്ടികളുടെ തല കത്തി കൊണ്ട് കുത്തി രക്തം ചിന്തിയ്ക്കും; പ്രവാചൻറെ കൊച്ചുമകൻറെ അനുസ്മരണത്തിന് ഷിയാകൾ ചെയ്യുന്നത് ഇങ്ങനെ

the-moment-a-small-boy-has-a-gash-cut-into-his-head-as-part-of-muslim-ceremony-commemorating

മുംബൈ : ആശൂറാ ജാഥയുടെ  ഭാഗമായി ഷിയ മുസ്ലീംകൾ  മുംബൈയിൽ നടത്തിയ ആചാരമാണിത്.കൊച്ചുകുട്ടികളുടെ തലയിൽ കത്തികൊണ്ട് കുത്തി മുറിവേൽപ്പിച്ച് രക്തം ചിന്തിയ്ക്കും. പ്രവാചകനായ മുഹമ്മദ് നബിയുടെ ചെറുമകൻറെ അനുസ്മരണത്തിൻറെ ഭാഗമാണിത്.കുരുന്നുകൾ മുതൽ മുതിർന്ന കുട്ടികൾ വരെ ചടങ്ങിൻറെ ഭാഗമാകറുണ്ട്.

1300 വർഷങ്ങൾക്ക് മുൻപ് യുദ്ധത്തിൽ കൊല്ലപ്പെട്ട  പ്രവാചകനായ മുഹമ്മദ് നബിയുടെ ചെറുമകനായ ഹസ്രത്ത് ഇമാം ഹുസൈൻറെ രക്തസാക്ഷിത്വ ദിനാചരനത്തിൻറെ ഭാഗമായാണ് ഈ ജാഥസംഘടിപ്പിച്ചിരിക്കുന്നത്. ഇന്ത്യയ്ക്ക് പുറമേ അഫ്ഖാനിസ്ഥാൻ ,ഇറാഖ് ,ലബനൻ എന്നിവിടങ്ങളിലെല്ലാം ശിയ മുസ്ലീംകൾ  രക്തത്തിൽ കുളിച്ചാണ് ആഘോഷിക്കുന്നത്. പാക്കിസ്ഥാനിലെ ലാഹോറിലും ഇതിന് സമാനമായ കാഴ്ചകൾ ഉണ്ടായിട്ടുണ്ട്.



ബ്ലേഡുള്ള ചങ്ങലകൊണ്ടും കത്തികൊണ്ടും പരസ്പരം മുറിവേൽപ്പിച്ചാണ് ഇവരുടെ ദു:ഖാചരണം .അതിനിടെ  ആശൂറാ  ദിനാചരണത്തിന്റെ  ഭാഗമായി ശിയക്കളുടെ ആഘോഷത്തിനുനേരെ    ഐസിസ് ഭീകരർ ബോംബാക്രമണം നടത്തിയിരുന്നു.ഇതിൽ 23 പേർ കൊല്ലപ്പെടുകയും ചെയ്തിരുന്നു. ശിയാക്കളുടെ വിശുദ്ധ നഗരമായ കർബലയിലേക്കുള്ള പാതയോരത്തെ ടെന്റുകളെ ലക്ഷ്യമിട്ടയിരുന്നു ഇവരുടെ ആക്രമണം.ബാഗ്ദാദിൽ മറ്റുപലയിടങ്ങളിലും ഉണ്ടായ ആക്രമണങ്ങളിൽ 5 ശിയതീർത്ഥാടകരുൾപ്പെടെ 10 പേർ കൊല്ലപ്പെട്ടതായും റിപ്പോർട്ടുണ്ട്.

Muslim Ceremony Commemorating

(മുംബൈയിലെ ആശൂറാ ജാഥയുടെ ഭാഗമായി കുട്ടിയുടെ ശിരസ്സ് കത്തികൊണ്ട് വെട്ടുന്നു )

Gash cut


1415046843748_Image_galleryImage_Shi_ite_Muslims_gash_thei


1415088202514_Image_galleryImage_An_Iraqi_Shiite_man_takes

മുംബൈയിലെ ചടങ്ങിൽ പങ്കെടുക്കുന്ന ആൾ


1415091085987_wps_4_KABUL_AFGHANISTAN_NOVEMBE

കാബുളിൽ നിന്നൊരു കാഴ്ച്ച

1415040894247_wps_13_SRINAGAR_INDIA_NOVEMBER_0


1415045566114_wps_4_SRINAGAR_INDIA_NOVEMBER_0


1415091381206_wps_7_An_Iraqi_Shi_ite_Muslim_m

Loading...

Leave a Reply

Your email address will not be published.

More News