Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

January 21, 2026 10:09 am

Menu

Published on July 8, 2014 at 5:14 pm

ഏറെ നാളുകളായി നമ്മെ അലട്ടിയിരുന്ന പ്രശ്നത്തിന് ഒടുവിൽ പരിഹാരം കണ്ടെത്തി; ‘കെട്ടിപിണഞ്ഞു’ കിടക്കുന്ന ഇയർ ഫോണുകളെ ഇനി എളുപ്പത്തിൽ നേരെയാക്കം..!!

the-simple-trick-that-ensures-your-earphones-will-never-get-tangled-again

ഇയർ ഫോണ്‍  ഉപയോഗിക്കുന്നവരെ ബാധിക്കുന്ന ഒരു വലിയ പ്രശ്നമാണ് പോക്കറ്റിലോ ബാഗിലോ വയ്ക്കുന്നതുമൂലം ‘കെട്ടിപിണഞ്ഞു’ കിടക്കുന്നത്.വളരെയധികം ബുദ്ധിമുട്ട് ഇതുമൂലം അവർക്കുണ്ടാകുന്നു.എന്നാൽ ഇതിനൊരു പരിഹാരവുമായി രംഗത്തെത്തിയിരിക്കുകയാണ് ബിർമിംഗമിലെ ആസ്റ്റൻ യൂണിവേർസിറ്റിലെ    ഭൗതിക ശാസ്ത്ര വിദഗ്ദനായ റോബെർട്ട് മാത്യൂസ്.അദ്ദേഹം പറയുന്നത് നമ്മൾ ഉപയോഗിക്കുന്ന ഇയർസെറ്റ്  കുരുക്കിലകപ്പെട്ടാൽ ഉടൻതന്നെ അതിൻറെ രണ്ട് ഇയർബഡുകളും അതിൻറെ  ഒപ്പം ഓഡിയോ ജാക്കും ഒരുമിച്ച് ചേർത്തുവെച്ച് ക്ലിപ്പ് ചെയ്യുക.പിന്നീട്   ഇയർബഡുകളുടെ വയർ ചേർത്തുവെച്ച് ഒരുമിച്ച് ക്ലിപ്പ് ചെയ്യുക.ഈ രീതി എല്ലാവരും പിന്തുടരുകയാണെങ്കിൽ ഒരു പരിധിവരെ കേട്ടികുടുക്കകളെ തടയാം എന്നാണ് അദ്ദേഹത്തിൻറെ വാദം.

headphone

മാത്യുവിൻറെ  ഈ  കണ്ടുപിടിത്തത്തിനെ “മാത്യുസ്  ലോ  ഓഫ് സ്ട്രിങ്” എന്നപേരിലാണ് അറിയപ്പെടുന്നത്.ഈ ലോ അർത്ഥമാക്കുന്നത് “എന്തെങ്കിലും തെറ്റിലേക്ക് പോകുകയാണെങ്കിൽ അത് തെറ്റായിരിക്കും”.  ഈ തിയറി പരീക്ഷിക്കുവാൻ വേണ്ടി  കുറിച്ച് ധാരാളം പരീക്ഷണങ്ങൾ നടത്തിയിരുന്നു.ഇതിനായി സ്ക്കൂളുകളിൽ കുട്ടികളെ ഉപയോഗിച്ച് പരീകഷണങ്ങൾ   നടത്തി.പാർസൽ ചരടുകൾ കൂട്ടിയിട്ട് അതിൽ നിന്നും ഓരോ ചരടിന്റെയും നീളം കണ്ടെത്തുക, കൂടാതെ ഈ ചരടുകളുടെ അറ്റം യോജിപ്പിക്കുക തുടങ്ങിയ പരീക്ഷണങ്ങൾ മാത്യൂ കുട്ടികളെകൊണ്ട്  നടത്തി.അവസാനം എല്ലാവരും എത്തിച്ചേർന്നത് മാത്യുവിൻറെ തിയറിയിൽ തന്നെയായിരുന്നു.

head phone

ഈ തിയറിയ്ക്ക് സമാനമായി മാത്യുവിൻറെ  ഈ പുതിയ കണ്ടെത്തൽ നമ്മെ ഓർമ്മിപ്പിക്കുന്നത്   മനുഷ്യ ശരീരത്തിലെ ഡി എൻ എ യിലെ മോളിക്യൂളുകളുടെ ഘടനയാണ്. തൻറെ ഈ കണ്ടെത്തൽ എല്ലാവർക്കും ഉപയോഗപ്പെടുമെന്നാണ് മാത്യു അവകാശപ്പെടുന്നത്.സംഭവമെന്തായാലും മാത്യുവിൻറെ ഈ കണ്ടെത്തൽ  പുതിയൊരു വഴിത്തിരിവാകുകണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News



Warning: Undefined array key "data" in /home/wordpress/nirbhayam/wp-content/themes/nirbhayam/footer.php on line 33