Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 26, 2024 1:42 am

Menu

Published on June 28, 2013 at 10:47 am

വിവാദ കവിത :എ.ഡി.ജി.പി ക്ക് സ൪ക്കാറിൻറെ താക്കീത്

the-state-govt-has-warned-adgp-b-sandhya-for-her-controversial-poetry

തിരുവനന്തപുരം: എ.ഡി.ജി.പി ബി.സന്ധ്യ എഴുതിയ വിവാദ കവിതയ്ക്കു സ൪ക്കാറിൻറെ താക്കീത്.കവിത എഴുതുമ്പോൽ ജാഗ്രത പുലർത്തണമെന്നും ,മറ്റുള്ളവരുടെ വികാരം വ്രണപ്പെടുത്താതിരിക്കാൻ ശ്രദ്ധിക്കണമെന്നും,സർവീസ് ചട്ടലംഘനമൊന്നും ഉണ്ടായിട്ടില്ലെന്നും സ൪ക്കാ൪ വിലയിരുത്തി.
തൻറെത് സാഹിത്യ സൃഷ്ടിയാണെന്നും അതിനെ ആർക്കും ചോദ്യം ചെയ്യാൻ കഴിയില്ലെന്നുമാണു ഈ പ്രശ്നത്തിൽ ഡി.ജി.പി ക്ക് എ.ഡി.ജി.പി നൽകിയ മറുപടി.മറുപടിക്കു പിന്നാലെ വീണ്ടും പല വാരികകളിലും കവിത എഴുതുകയും ചെയ്തു.ഇതാണ് തുടർ നടപടി സർക്കാരിനു കൈമാറാൻ ഡി.ജി.പിയെ പ്രേരിപ്പിച്ചത്.

Loading...

Leave a Reply

Your email address will not be published.

More News