Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 17, 2024 10:50 pm

Menu

Published on December 17, 2014 at 5:23 pm

ലോകത്തെ ഏറ്റവും കനംകുറഞ്ഞ ഫോണുമായി ‘വിവോ’

the-worlds-thinnest-smartphone-vivo-x5-max

ലോകത്തെ ഏറ്റവും കനംകുറഞ്ഞ സ്മാർട്ട്ഫോൺ  വിവോ എക്‌സ് 5 മാക്‌സ് ഇന്ത്യയിലെത്തി.  പ്രമുഖ ചൈനീസ് കമ്പനിയായ വിവോയുടെ ലോകത്തെ ഏറ്റവും കനംകുറഞ്ഞ സ്മാര്‍ട്ട്‌ഫോണിന് 4.75എംഎം കനമേ ഉള്ളു. ഈയിടെ വിപണിയിലെത്തിയ ഫോണിന് ഒപ്പോ ആര്‍ 5ന് 4.85 എം.എം കനമാണുള്ളത്. 5.5 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലേയുള്ള ഫോണിന് 13 മെഗാ പിക്സൽ മുഖ്യ ക്യാമറയും 8 മെഗാപിക്സൽ മുൻ ക്യാമറയുമുണ്ട്.64 ബിറ്റ് ക്വാഡ്കോർ പ്രോസസർ, 2 ജിബി റാം, 16 ജിബി ഇന്റേണൽ സ്റ്റോറേജ് (128 ജിസി വരെ ഉയർത്താം) എന്നിങ്ങനെ സാങ്കേതിക സവിശേഷതകളുള്ള ഫോൺ ആൻഡ്രോയ്ഡ് കിറ്റ് കാറ്റ് സോഫ്റ്റ് വെയറിലാണ് പ്രവർത്തിക്കുന്നത്. ഉപയോഗം കൂടുതൽ അനായാസമാക്കുന്ന വിവോ ഫൺടച്ച് ഒഎസും ഒപ്പമുണ്ട്. എക്സ്5മാക്സ് 4ജി സൗകര്യമുള്ള ഫോണാണ്.ഇരട്ട സിം ഇടാവുന്ന ഇതില്‍ ഒരു മൈക്രോ സിംകാര്‍ഡും നാനോ സിംകാര്‍ഡും ഉപയോഗിക്കാം.32,980 രൂപയ്ക്കാണ് വൈവോ എക്സ് 5 മാക്സ് ഇന്ത്യന്‍ വിപണിയില്‍ ലഭ്യമാകുക.

Loading...

Leave a Reply

Your email address will not be published.

More News