Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 22, 2024 9:52 am

Menu

Published on December 9, 2014 at 11:40 am

ഹ്യൂസിൻറെ സ്മരണയ്ക്കായി സമർപ്പിച്ച ക്രിക്കറ്റ് ബാറ്റ് കള്ളൻ മോഷ്ടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്ത്

thief-steals-bat-from-phillip-hughes

സിഡ്‌നി: കളിക്കിടെമരണപ്പെട്ട  ഓസ്‌ട്രേലിയയുടെ രാജ്യാന്തര ക്രിക്കറ്റ്‌ താരം ഫിൽ ഹ്യൂസിൻറെ മരണം ക്രിക്കറ്റ് ലോകത്തിന് കനത്ത ആഘാതമായിരുന്നു.കണ്ണീരോടെയാണ്   ഹ്യൂസിന് ഏവരും വിട നൽകിയത്. എന്നാൽ  ഇതിൻറെ മുറിവുണങ്ങും മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന  മറ്റൊരു സംഭവം പുറത്തുവന്നിരിക്കുകയാണ്.  ഹ്യൂസിനോടുള്ള ആദര സൂചകമായി സമർപ്പിച്ച ക്രിക്കറ്റ് ബാറ്റ് അജ്ഞാതനായ ഒരാൾ മോഷ്ടിച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുകയാണ്. സിഡ് നിയിലെ ഒരു സ്മാരകത്തിന് മുന്നിലാണ് സംഭവം അരങ്ങേറിയിരിക്കുന്നത്.  ഹ്യൂസിൻറെ മരണത്തിൽ അനുശോചിച്ച് ലോകമെമ്പാടും ആരാധകർ ക്രിക്കറ്റ്  ബാറ്റുകൾ നിരത്തി ദു:ഖത്തിൽ പങ്കുചേർന്നിരുന്നു.ഇത്തരത്തിൽ റോഡരികിൽ നിരത്തിയിരുന്ന ഒരു ബാതട്ട്  ഒരാൾ മോഷ്ടിച്ച്    കടന്നുകളയുന്ന ദൃശ്യങ്ങൾ ക്യാമറയിൽ പതിഞ്ഞത്.

Loading...

Leave a Reply

Your email address will not be published.

More News