Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

July 21, 2024 9:50 pm

Menu

Published on October 7, 2014 at 5:23 pm

ഭാര്യാ ഭർതൃബന്ധത്തിൽ ഭർത്താക്കന്മാർ അറിയേണ്ടത്

things-of-wives-want-from-their-husbands

മനസമാധാനത്തോടെയുള്ള സംതൃപ്ത ജീവിതമാണ് വിവാഹത്തിന്റെ പ്രധാന ലക്ഷ്യം. ഭാര്യ ഭര്‍ത്താക്കന്‍മാര്‍ പരസ്പരം യോജിപ്പും പൊരുത്തവുമുള്ളവരായിരിക്കണം. പരസ്പരം അറിഞ്ഞും സഹകരിച്ചും നീങ്ങേണ്ട ദാമ്പത്യ ബന്ധത്തിന്റെ വിജയപരാജയങ്ങള്‍ ഇരുവരുടേയും വ്യക്തിത്വ ത്തിന്റെ നിലവാരത്തിനനുസരിച്ചാണ്.ഭാര്യാഭര്‍തൃബന്ധത്തില്‍ ഭര്‍ത്താവില്‍ നിന്നും ഭാര്യ ആഗ്രഹിയ്ക്കുന്നതും ഭാര്യയില്‍ നിന്നും ഭര്‍ത്താവാഗ്രഹിയ്ക്കുന്നതുമായ ചില കാര്യങ്ങളുണ്ട്.അത്തരത്തിൽ ഭാര്യ ഭർത്താവിൽ നിന്നും ആഗ്രഹിക്കുന്ന ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

things of  wives want from their husbands

1. ദാമ്പത്യ ബന്ധത്തിൽ ഭാര്യമാർ കൂടുതൽ സുരക്ഷിതത്വം ആഗ്രഹിക്കുന്നവരാണ്. തനിക്ക് ഭര്‍ത്താവ് സുരക്ഷിതത്വം നല്‍കണമെന്ന് ഇവർക്ക് തീർച്ചയായും ആഗ്രഹമുണ്ടാകും.
2.മിക്ക ഭാര്യമാരും ഭര്‍ത്താവിന്റെ മാതാപിതാക്കളേക്കാള്‍ ഒരല്‍പമെങ്കിലും പരിഗണന തനിക്ക് കൂടുതൽ ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവരായിരിക്കും.ഇതിനായി ചിലപ്പോൾ അവർ വഴക്കിട്ടെന്നും വരാം.
3. ഭർത്താവിൽ നിന്നും അപ്രതീക്ഷിതമായ സമ്മാനങ്ങൾ സ്ത്രീകൾ ആഗ്രഹിക്കും.ഇത്തരം സമ്മാനങ്ങള്‍ സ്ത്രീകളെ സന്തോഷിപ്പിയ്ക്കും.

things of  wives want from their husbands5

4.തൻറെ ഭർത്താവ് കുടുംബം നയിക്കാന്‍ പ്രാപ്തിയുള്ളയാളാകണമെന്നത് മിക്ക സ്ത്രീകളുടെയും വിവാഹത്തിന് മുമ്പുള്ള പ്രതീക്ഷകളാണ്.
5.താന്‍ ചെയ്യുന്ന ജോലികളെ ഭര്‍ത്താവ് വില മതിയ്ക്കുകയെന്നതാണ് ഇവര്‍ ആഗ്രഹിക്കുന്ന മറ്റൊരു കാര്യം.ഇക്കാര്യത്തിലെ അവഗണന അവർ ഒരിക്കലും സഹിക്കില്ല.ഈ വിഷമം പരാതികളായും പരിഭവമായുമെല്ലാം ഇവർ പ്രകടിപ്പിക്കും.

things of  wives want from their husbands3


6.വീട്ടില്‍ തന്നെ ഭര്‍ത്താവ് സഹായിക്കുകയെന്നത് പല ഭാര്യമാരും ആഗ്രഹിയ്ക്കുന്ന ഒരു കാര്യമാണ്.ഇവർ ചെയ്യുന്ന ചെറിയ സഹായങ്ങൾ പോലും സ്ത്രീകൾക്ക് സന്തോഷം നൽകും.
7.മറ്റാരേക്കാളും ഭര്‍ത്താവ് തന്നെ കൂടുതല്‍ ശ്രദ്ധിയ്‌ക്കണമെന്നത് ഭാര്യമാരുടെ ആഗ്രഹമാണ്.

things of  wives want from their husbands1

Loading...

Leave a Reply

Your email address will not be published.

More News