Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

April 29, 2025 1:57 pm

Menu

Published on March 13, 2015 at 1:31 pm

സാംസങിൻറെ ആഢംബര പട്ടിക്കൂടിന് വില 18 ലക്ഷം…!

this-is-samsungs-30000-luxury-doghouse

ഈ മാസം ബ്രിട്ടനിൽ നടക്കുന്ന ക്രഫ്റ്റ്‌സ് ഡോഗ് ഷോയ്ക്കുവേണ്ടി തയ്യാറാക്കിയിട്ടുള്ള പട്ടിക്കൂടിൻറെ വില കേട്ടാൽ നിങ്ങൾ ഞെട്ടും. ഈ ഷോയ്ക്കുവേണ്ടി സാംസങ് തയ്യാറാക്കിയിട്ടുള്ള പട്ടിക്കൂടിൻറെ വില 18 ലക്ഷമാണ്. ലോകത്തിലെ തന്നെ ഏറ്റവും വലിയ ഡോഗ് ഷോയാണിത്. ഒരു ഡസന്‍ ഡിസൈനര്‍മാര്‍ ആറാഴ്ചയെടുത്താണ് ഈ ഹൈ ടെക്ക് പട്ടിക്കൂട് രൂപകല്‍പ്പന ചെയ്തത്. സാംസങ് തയാറാക്കിയിരിക്കുന്ന ഫ്യൂച്ചറിസ്റ്റിക് പട്ടിക്കൂട്ടില്‍ വിശ്രമ മുറിയും, ഭക്ഷണത്തിനും വിനോദത്തിനുമുള്ള സ്ഥലവുമുണ്ട്.കൂടാതെ ഈ കൂട്ടിൽ പട്ടിക്ക് വ്യായാമം ചെയ്യാനുള്ള ട്രെഡ്മില്‍, ഫീല്‍ഡ് ടര്‍ഫ് എന്നിവയും തയ്യാറാക്കിയിട്ടുണ്ട്.പട്ടിക്ക് കളിക്കാനായി ഹോട്ട് സ്പാ ടബും’ ഇതിനകത്തുണ്ട്. ശ്വാനപ്രദര്‍ശനത്തിന്റെ സ്‌പോണ്‍സര്‍മാരെന്ന നിലയിലാണ് സാംസങ് പട്ടിക്കൂട് നിര്‍മ്മിച്ചിരിക്കുന്നത്.



This is Samsung's $30000 luxury doghouse4

This is Samsung's $30000 luxury doghouse3

This is Samsung's $30000 luxury doghouse1

This is Samsung's $30000 luxury doghouse

This is Samsung's $30000 luxury doghouse5

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News