Welcome to NIRBHAYAM.COM | Kerala’s No. 1 News Portal
തിരുനവനന്തപുരം: ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയ്ക്ക് ഭീഷണിക്കത്തുകള്‍. ഓപ്പറേഷൻ കുബേരയുമായി ബന്ധപ്പെട്ടാണ് കത്തുകൾ.ഓപ്പറേഷന്‍ കുബേരയുമായി മുന്നോട്ടുപോയാല്‍ അധികകാലം മുന്നോട്ട് പോകില്ലെന്നാണ് കത്തുകളുടെ ഉളളടക്കം. കത്തുകൾ ഇന്റലിജൻസിന് കൈമാറി. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Leave a Reply