Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

December 9, 2025 4:12 pm

Menu

Published on February 5, 2014 at 4:39 pm

അമ്മയെ കൊലപ്പെടുത്തിയ ശേഷം ശരീര ഭാഗങ്ങൾ ഭക്ഷിച്ച മക്കളെ പോലീസ് അറസ്റ്റ് ചെയ്തു

three-brothers-eat-mothers-body-parts

ഫിലിപ്പീന്‍സിലെ അംപാറ്റുവാനിലുള്ള വീട്ടില്‍ അമ്മയെ കൊന്ന്  ശരീര ഭാഗങ്ങൾ ഭക്ഷിച്ച മക്കളെ പോലീസ് അറസ്റ്റ് ചെയ്തു.മുസാല അമില്‍ എന്ന 56 കാരിക്കാണ് ഈ ദുരന്തമുണ്ടായത്. അമ്മയ്ക്ക് പ്രേതബാധ ഉണ്ടെന്ന് കരുതിയാണ്  മൂന്ന് ആണ്‍മക്കൾ ചേർന്ന് അമ്മയെ കൊന്നത്. അതിനു ശേഷം ആന്തരീകാവയവങ്ങള്‍ ഭക്ഷിക്കുകയായിരുന്നു.പ്രതികൾ മയക്കുമരുന്ന് ഉപയോഗിച്ചിട്ടുണ്ടോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മുറിച്ച ശരീരഭാഗങ്ങള്‍ വീട്ടിൽ നിന്നും കണ്ടെത്തിയിട്ടുണ്ട്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News