Welcome to NIRBHAYAM.COM | Kerala’s No. 1 News Portal

Nirbhayam.com

February 9, 2026 8:48 am

Menu

Published on July 3, 2014 at 11:22 am

അതിര്‍ത്തിയിലെ നുഴഞ്ഞുകയറ്റശ്രമം സൈന്യം പരാജയപ്പെടുത്തി:ഏറ്റുമുട്ടലിൽ 3 തീവ്രവാദികൾ കൊല്ലപ്പെട്ടു

three-intruders-killed-in-jammu-and-kashmir

ശ്രീനഗര്‍:  നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച മൂന്നു തീവ്രവാദികളെ  സൈന്യം വധിച്ചു.ജമ്മു കശ്മീരിലെ പൂഞ്ച് പ്രവിശ്യയിലെ ബെല്‍നോയിൽ വ്യാഴാഴ്ച പുലര്‍ച്ചെയാണ് സംഭവം.തുടര്‍ന്ന് സൈന്യവും തീവ്രവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നു നുഴഞ്ഞു കയറ്റക്കാര്‍ കൊല്ലപ്പെട്ടു.പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കെയാണ് ആക്രമണം. നിയന്ത്രണ രേഖയില്‍ പാക്‌സൈന്യം വെടിനിര്‍ത്തല്‍ കരാര്‍ ലംഘിക്കുന്നത് പതിവായിരിക്കുകയാണ്.

Loading...

Leave a Reply

Your email address will not be published. Required fields are marked *

More News